പന്തിനു പകരം സാഹയ്ക്ക് അവസരം നൽകണം: മുൻ വിക്കറ്റ് കീപ്പർ ദീപ് ദാസ്ഗുപ്ത

കൊൽക്കത്ത∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഋഷഭ് പന്തിനു പകരം വെറ്ററൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദീപ് ദാസ്ഗുപ്ത. നിലവിൽ ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് സാഹയെന്നു പറ‍ഞ്ഞ ഗുപ്ത, ടെസ്റ്റിൽ ബാറ്റിങ്ങിനേക്കാള്‍ വിക്കറ്റ്

from Cricket https://ift.tt/2nboyLV

Post a Comment

0 Comments