വിശാഖപട്ടണം∙ മൂന്നു മൽസരങ്ങൾ ഉൾപ്പെടുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ആയുധങ്ങൾ രാകിമിനുക്കാൻ ദക്ഷിണാഫ്രിക്ക ഇന്ന് കളത്തിലിറങ്ങുന്നു. ഇന്ത്യൻ ബോർഡ് പ്രസിഡന്റ് ഇലവനെതിരായ ത്രിദിന മൽസരത്തിന് ഇന്നു തുടക്കമാകും. മൂന്നു ദിവസവും മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനമെങ്കിലും മഴ കനിയുമെന്ന
from Cricket https://ift.tt/2nRQ29C
0 Comments