ആദ്യ മൂന്ന് ഓവർ മെയ്ഡൻ, മൂന്നു വിക്കറ്റും; ചരിത്രം കുറിച്ച് ഇന്ത്യയുടെ ദീപ്തി ശർമ

സൂറത്ത്∙ രാജ്യാന്തര ട്വന്റി20യിൽ പുതുചരിത്രമെഴുതിയ ഇന്ത്യൻ വനിതാ താരം ദീപ്തി ശർമ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി20 മൽസരത്തിൽ മൂന്ന് മെയ്ഡൻ ഓവറുകൾ എറിഞ്ഞാണ് ദീപ്തി റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. ട്വന്റി20യിൽ ഒരു ബോളർക്ക് പരമാവധി എറിയാവുന്നത് നാല് ഓവർ ആണെന്നിരിക്കെയാണ് ദീപ്തി ശർമ അതിൽ

from Cricket https://ift.tt/2lG2Z5t

Post a Comment

0 Comments