ബെംഗളൂരു∙ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ട്വന്റി20 മൽസരത്തിൽ ശിഖർ ധവാന്റെ വിക്കറ്റെടുത്ത ശേഷം നടത്തിയ ‘അസാധാരണ’ വിക്കറ്റ് ആഘോഷം ചർച്ചയായതിനു പിന്നാലെ വിശദീകരണവുമായി ദക്ഷിണാഫ്രിക്കൻ സ്പിന്നർ ടബരേസ് ഷംസി രംഗത്ത്. ധവാനെ പുറത്താക്കിയതിനു പിന്നാലെ ഷൂ ഊരി ചെവിയോടു ചേർത്തുവച്ച് ഫോൺ വിളിക്കുന്നതു
from Cricket https://ift.tt/2l7XDQq
0 Comments