തിരുവനന്തപുരം∙ വിജയ് ഹസാരെ ട്രോഫിയിൽ ഛത്തീസ്ഗഡിനെതിരായ കേരളത്തിന്റെ ആദ്യ മൽസരം മഴമൂലം ഉപേക്ഷിച്ചു. ബെംഗളൂരുവിൽ നടക്കേണ്ടിയിരുന്ന മൽസരമാണ് മഴമൂലം ഒരുപന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചത്. ഇതോടെ ഇരു ടീമുകളും പോയിന്റ് പങ്കുവച്ചു. വ്യാഴാഴ്ച ഇതേ വേദിയിൽ സൗരാഷ്ട്രയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത
from Cricket https://ift.tt/2mCKLCh
0 Comments