കോഴിക്കോട്∙ അണ്ടർ 14 ജില്ലാ ക്രിക്കറ്റ് ടീം സിലക്‌ഷനു കിറ്റുമായി കുട്ടികൾ തേനീച്ചക്കൂട്ടം പോലെ മൈതാനത്തെത്തുന്നത് കണ്ടിട്ടില്ലേ? അതേ അവസ്ഥയാണ് ദേശീയ ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾക്ക് ഇക്കുറി. കേരളമടക്കം 38 ടീമുകളാണ് ഇന്നലെ ആരംഭിച്ച ടൂർണമെന്റിൽ കിരീടത്തിനു വേണ്ടി പൊരുതുന്നത്.
from Cricket https://ift.tt/2mFVPye
0 Comments