10 വർഷത്തിനു ശേഷം പാക്കിസ്ഥാനിലെ കറാച്ചിയിൽ നടക്കേണ്ടിയിരുന്ന രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ഏകദിനമത്സരം കാണാൻ അനേകം പേർ എത്തിയിരുന്നു. ഓവറുകൾ കുറച്ച് കളി നടത്താൻ ശ്രമിച്ചെങ്കിലും മഴ മാറാത്തതിനാൽ മത്സരം തുടങ്ങും...karachi, cricket, karachi one day, pakistan vs srilanka
from Cricket https://ift.tt/2ov4GUC
0 Comments