ന്യൂഡൽഹി∙ ലോകകപ്പ് ടീമിൽനിന്നു പുറത്തായതിനു പിന്നാലെ ട്വിറ്ററിൽ വിവാദ സന്ദേശം കുറിച്ച അമ്പാട്ടി റായുഡുവിനെതിരെ നടപടിയുണ്ടാകില്ല. മാത്രമല്ല ഋഷഭ് പന്ത്, പേസ് ബോളർ നവ്ദീപ് സെയ്നി എന്നിവർക്കൊപ്പം ലോകകപ്പ് ടീമിന്റെ സ്റ്റാൻഡ് ബൈ താരമായി റായുഡുവിനെ ബിസിസിഐ നിലനിർത്തുകയും ചെയ്തു. ലോകകപ്പ് ടീമിലെ ആരെങ്കിലും
from Cricket http://bit.ly/2Pjet9B

0 Comments