കൊളംബോ ∙ വെറ്ററൻ പേസർ ലസിത് മലിംഗയ്ക്കു പകരം ടെസ്റ്റ് ക്യാപ്റ്റൻ ദിമുത് കരുണരത്നയെ ശ്രീലങ്കൻ ലോകകപ്പ് ടീമിന്റെ നായകനായി പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ലോകകപ്പിനുള്ള ലങ്കൻ ടീമിനെ ഇന്നു പ്രഖ്യാപിക്കാനിരിക്കെയാണിത്. മുപ്പത്തിയൊന്നുകാരനായ കരുണരത്‌നെ 2015 ലോകകപ്പിനു ശേഷം ഇതുവരെ ഒരു ഏകദിനം പോലും
from Cricket http://bit.ly/2v9mnZJ

0 Comments