മലയാളിയായ അഭിഷേക് നായർ ‘കൈപിടിച്ചു’; ഫലം, കാർത്തിക് റീലോഡഡ്!

ഓർമയില്ലേ, കൊളംബോ പ്രേമദാസ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച ആ സിക്സർ! എക്സ്ട്രാ കവർ ബൗണ്ടറിക്കു പിന്നിലെ ഗാലറിയിലേക്ക് പറന്ന പന്തിൽ നോക്കി ആരാധകർ നൊടിയിട സ്തബ്ധരായി നിന്ന നിമിഷം! നിദഹാസ് ട്രോഫി ഫൈനലിൽ ബംഗ്ലദേശിനെതിരെ തോൽവിയുറപ്പിച്ച ഘട്ടത്തിൽ, ടീം ഇന്ത്യയ്ക്കു വേണ്ടി സൂപ്പർമാനായി

from Cricket http://bit.ly/2v9AwpU

Post a Comment

0 Comments