തരംതാഴ്ത്തിയവർക്കു മുന്നിൽ നെഞ്ചുവിരിച്ച് ധവാൻ; ഇത് ‘ശിക്കാർ സ്റ്റൈൽ’!

മൊഹാലി∙ അന്തിമ ഫലത്തിൽ മോഹഭംഗങ്ങളുടെ ഒരു കെട്ടാണ് നാലാം ഏകദിനത്തിൽ മൊഹാലി ഇന്ത്യയ്ക്കു സമ്മാനിച്ചതെങ്കിലും, ലോകകപ്പ് മുൻനിർത്തി ചില സന്തോഷ വാർത്തകളും ഈ മൽസരം സമ്മാനിക്കുന്നുണ്ട്. അതിലൊന്ന്, ഫോമിലേക്കുള്ള ഓപ്പണർ ശിഖർ ധവാന്റെ മടങ്ങിവരവാണ്. നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം ധവാന്റെ ബാറ്റ് ‘നിശബ്ദത’

from Cricket https://ift.tt/2HeLTVt

Post a Comment

0 Comments