കറാച്ചി∙ റാഞ്ചി ഏകദിനത്തിൽ സൈനികത്തൊപ്പി ധരിച്ച് കളത്തിലിറങ്ങിയ ഇന്ത്യൻ താരങ്ങളുടെ നടപടി വിവാദമാക്കാനുള്ള പാക്കിസ്ഥാന്റെ നീക്കം പാളി. മുൻകൂട്ടി അനുവാദം വാങ്ങിയിട്ടാണ് ഇന്ത്യൻ താരങ്ങൾ സൈനികത്തൊപ്പി ധരിച്ച് കളിച്ചതെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വ്യക്തമാക്കി. ക്രിക്കറ്റിനെ അനാവശ്യമായി
from Cricket https://ift.tt/2HqTbVI

0 Comments