കറാച്ചി∙ സൈനിക്കത്തൊപ്പിയുമണിഞ്ഞ് കളത്തിലിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ നടപടി ആവശ്യപ്പെട്ട് പാക്കിസ്ഥാൻ രംഗത്ത്. ക്രിക്കറ്റിനെ അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്ന് പാക്കിസ്ഥാൻ കുറ്റപ്പെടുത്തി. ഓസ്ട്രേലിയയ്ക്കെതിരെ വെള്ളിയാഴ്ച റാഞ്ചിയിൽ നടന്ന മൂന്നാം ഏകദിനത്തിലാണ്
from Cricket https://ift.tt/2SUd1dR

0 Comments