വിൻഡീസ് തീർന്നു, 45 റൺസിന്; രാജ്യാന്തര ട്വന്റി20യിലെ കുറഞ്ഞ രണ്ടാമത്തെ സ്കോർ

സെന്റ് കിറ്റ്സ് ∙ സ്ഥിരതയില്ലായ്മയ്ക്ക് അവാർഡുണ്ടെങ്കിൽ അതു വിൻഡീസ് ക്രിക്കറ്റ് ടീമിനുതന്നെ കൊടുക്കണം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20യിൽ മുൻ ലോക ചാംപ്യൻമാർ വെറും 45 റൺസിന് ഓൾഔട്ടായി! രാജ്യാന്തര ട്വന്റി20യിൽ ടെസ്റ്റ് പദവിയുള്ള രാജ്യത്തിന്റെ ഏറ്റവും കുറഞ്ഞ സ്കോറിനുള്ള റെക്കോർഡും ഇതോടെ വിൻഡീസിനു

from Cricket https://ift.tt/2Hf88KY

Post a Comment

0 Comments