അവസാന ഓവറിൽ ജയിക്കാൻ 3 റൺസ്, 6 വിക്കറ്റ് ബാക്കി; എന്നിട്ടും ഇന്ത്യ തോറ്റു!

ഗുവാഹത്തി∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിൽ അവിശ്വസനീയ തോൽവി വഴങ്ങിയ ഇന്ത്യൻ വനിതകൾ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ പൂർണ പരാജയം ഏറ്റുവാങ്ങി. ഗുവാഹത്തിയിൽ നടന്ന മൂന്നാം മൽസരത്തിൽ ഒരു റണ്ണിനാണ് ഇന്ത്യയുടെ തോൽവി. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റു ചെയ്ത് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ

from Cricket https://ift.tt/2XRsejs

Post a Comment

0 Comments