മൊഹാലി∙ 10–03–2019. ഈ ദിനം ഋഷഭ് പന്ത് ജീവിതത്തിൽ മറക്കാനിടയില്ല. മൊഹാലിയിലെ ഇന്ദർജിത് സിങ് ബിന്ദ്ര സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന നാലാം ഏകദിനം ഈ യുവാവിനു സമ്മാനിച്ചത് അത്രമേൽ നല്ല ഓർമകളല്ല എന്നതു തന്നെ കാരണം. ബാറ്റിങ്ങിൽ താരതമ്യേന ഭേദപ്പെട്ടു നിന്നെങ്കിലും വിക്കറ്റിനു പിന്നിൽ
from Cricket https://ift.tt/2Hy28wz

0 Comments