സിഡ്നി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് പ്രകടനത്തിനു തയാറെടുത്ത് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. കൈമുട്ടിലെ പരുക്കിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം മൽസരക്കളത്തിൽ തിരിച്ചെത്തിയ ഡേവിഡ് വാർണർ അതിവേഗ സെഞ്ചുറിയോടെയാണ് തന്റെ ഫോം തെളിയിച്ചത്. ക്ലബ് ടീം റാൻഡി പീറ്റ്സിനു വേണ്ടി പെൻറിത്തിനെതിരെ 77 പന്തുകളിൽ
from Cricket https://ift.tt/2HdXLHg

0 Comments