‘ഡിൻഡ അനുഭവം’ പാഠം; ബോളർമാർക്കും ഹെൽമറ്റ് വേണമെന്ന് അശ്വിനും സംഘവും

മുംബൈ∙ ബാറ്റ്സ്മാൻമാരുടെ ‘കടന്നാക്രമണത്തിൽ’ പരുക്കേൽക്കാതിരിക്കാൻ ബോളർമാർക്കും ഹെൽമറ്റ് വേണമെന്ന ആവശ്യവുമായി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ ഉൾപ്പെടെയുള്ള ബോളർമാർ രംഗത്ത്. ബംഗാളിനായി ഒരു പരിശീലന മൽസരത്തിൽ ബോൾ ചെയ്യുമ്പോൾ പന്തു തലയിൽക്കൊണ്ട് മുൻ ഇന്ത്യൻ താരം കൂടിയായ അശോക് ഡിൻഡയ്ക്കു പരുക്കേറ്റ

from Cricket http://bit.ly/2SCbOwD

Post a Comment

0 Comments