മൈസൂരുവിൽ ഇംഗ്ലണ്ട് ലയൺസിനെ കറക്കി വീഴ്ത്തി ഇന്ത്യ എ; ലക്ഷ്യം ഇന്നിങ്സ് ജയം

മൈസൂരു∙ ഇന്ത്യ എയ്ക്കെതിരായ രണ്ടാം ചതുർദിന മൽസരത്തിൽ ഇംഗ്ലണ്ട് ലയൺസിന് ഫോളോ ഓൺ. ബംഗാൾ താരം അഭിമന്യൂ ഈശ്വരന്റെ സെഞ്ചുറിയുടെയും സീനിയർ ടീം അംഗമായ ലോകേഷ് രാഹുലിന്റെ അർധസെഞ്ചുറിയുടെയും കരുത്തിൽ ഒന്നാം ഇന്നിങ്സിൽ 392 റൺസെടുത്ത ഇന്ത്യ എയ്ക്കെതിരെ ഇംഗ്ലണ്ട് ലയൺസ് 140 റൺസിനു പുറത്തായി. 252 റൺസിന്റെ കൂറ്റൻ

from Cricket http://bit.ly/2DIqShQ

Post a Comment

0 Comments