34 റൺസിനിടെ 9 വിക്കറ്റ് നഷ്ടം; തോൽവി ‘ചോദിച്ചുവാങ്ങി’ ഇന്ത്യൻ വനിതാ ടീം

വെല്ലിങ്ടൻ∙ വിജയത്തിന്റെ വക്കിൽനിൽക്കെ അവിശ്വസനീയമായി തകർന്നടിഞ്ഞ ഇന്ത്യൻ വനിതകൾക്ക് ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20യിൽ ദയനീയ തോൽവി. 23 റൺസിനാണ് ഇന്ത്യയുടെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണെടുത്തത്. ഇന്ത്യയുടെ മറുപടി 19.1

from Cricket http://bit.ly/2DV1QgJ

Post a Comment

0 Comments