ന്യൂഡൽഹി∙ ‘ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഒരു ഇടംകയ്യൻ ബാറ്റ്സ്മാൻ കൂടി വേണം’ – പറയുന്നത് മറ്റാരുമല്ല, ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സുനിൽ ഗാവസ്കർ. ഓപ്പണർ ശിഖർ ധവാനെക്കൂടാതെ ഒരു ഇടംകയ്യൻ താരം കൂടി ടീമിൽ വേണമെന്നു ചൂണ്ടിക്കാട്ടിയ ഗാവസ്കർ, ഋഷഭ് പന്തിനെ ടീമിലെടുക്കണമെന്നും ആവശ്യപ്പെട്ടു.
from Cricket http://bit.ly/2DRH6q8

0 Comments