വെല്ലിങ്ടൻ∙ സൂപ്പർ താരങ്ങളുടെ ഫിറ്റ്നസിലാണ് ബിസിസിഐയുടെ ശ്രദ്ധയത്രയും! ഏകദിന ലോകകപ്പ് മുന്നിലുള്ളതിനാൽ തുടർച്ചയായി മൽസരങ്ങൾ കളിപ്പിച്ച് പ്രമുഖ താരങ്ങളെ പരുക്കിന്റെ പിടിയിലാക്കുന്നതിനെക്കുറിച്ചു ടീം മാനേജ്മെന്റിനു ചിന്തിക്കാൻ പോലുമാകില്ല. ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റസ്മാൻ വിരാട് കോഹ്‌ലിയും
from Cricket http://bit.ly/2RLGiHm

0 Comments