വനിതാ ക്രിക്കറ്റെന്ന വേറിട്ട വിലാസം പതിച്ചിട്ടില്ലായിരുന്നെങ്കിൽ വിരാട് കോഹ്‌ലിക്കൊപ്പം ആഘോഷിക്കപ്പെടുമായിരുന്നു സ്മൃതി ശ്രീനിവാസ് മന്ഥന. പുരുഷൻമാരുടെ ടീം ഇന്ത്യയുടെ മുന്നണിപ്പോരാളിയായി വിരാട് കോഹ്‌ലി പോയ വർഷം സ്വന്തമാക്കിയ ബാറ്റിങ് റെക്കോർഡുകളെല്ലാം അക്കം തെറ്റാതെ സ്മൃതിക്കും ചേരും. റൺവേട്ടയിൽ
from Cricket http://bit.ly/2WEDRdf

0 Comments