ശ്രീലങ്കയ്ക്കും ബംഗ്ലദേശിനും ‘അഫ്ഗാൻ പാര’; ലോകകപ്പ് കളിക്കാൻ യോഗ്യതൗ റൗണ്ട് ജയിക്കണം

ദുബായ്∙ മുഖ്യധാരയിലേക്കുള്ള അഫ്ഗാനിസ്ഥാന്റെ കടന്നുവരവോടെ രാജ്യാന്തര ക്രിക്കറ്റിന്റെ സമവാക്യങ്ങൾ തെറ്റുന്നോ? ഐസിസിയുടെ സമ്പൂർണ അംഗത്വം ലഭിച്ച ഒന്നര വർഷത്തിനുള്ളിൽ അഫ്ഗാൻ 2020ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പിനു നേരിട്ടു യോഗ്യത നേടിയതോടെ 2014ലെ ചാംപ്യൻമാരായ ശ്രീലങ്കയും കരുത്തരായ

from Cricket http://bit.ly/2QiPNNa

Post a Comment

0 Comments