‘ഗാംഗുലി ബിസിസിഐയുടെ മുഖഛായ മാറ്റുമെന്ന് കരുതി; എല്ലാം വെറുതെയായി’

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് എന്ന നിലയിൽ ഭിന്നശേഷിക്കാരായ ക്രിക്കറ്റ് താരങ്ങളെ സൗരവ് ഗാംഗുലി പൂർണമായി നിരാശപ്പെടുത്തിയെന്ന് വിമർശം. ഭിന്നശേഷിക്കാരായ താരങ്ങളുടെ സംഘടനയായ ഫിസിക്കലി ചാലഞ്ചഡ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (പിസിസിഎഐ) സെക്രട്ടറി ജനറൽ രവി ചൗഹാനാണ്

from Cricket https://ift.tt/337YkMW

Post a Comment

0 Comments