തിരുവനന്തപുരം∙ പരിശീലനം പോലും മുടങ്ങിയ ലോക്ഡൗൺ കാലത്ത് ഓൺലൈൻ ലോകത്ത് പുതിയൊരു ഇന്നിങ്സിനു പാഡ് കെട്ടിയിരിക്കുകയാണു കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി. ‘സച്ചിൻ ബേബി ഒഫിഷ്യൽ’ എന്ന സ്വന്തം യൂട്യൂബ് ചാനലുമായാണു സച്ചിന്റെ പുതിയ പരീക്ഷണം. ഒരു മലയാളി കായിക താരത്തിന്റെ ആദ്യ യൂട്യൂബ്
from Cricket https://ift.tt/3g9vXSr
0 Comments