ശാന്തൻ, മുന്നിൽനിന്ന് നയിക്കുന്നവൻ; ഇന്ത്യയുടെ ‘രണ്ടാം ധോണി’യെക്കുറിച്ച് റെയ്ന!

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയചരിതങ്ങൾ രചിച്ച നായകൻ മഹേന്ദ്രസിങ് ധോണിയുടെ സുവർണകാലം അസ്തമിച്ചെന്ന് പറഞ്ഞ് നിരാശപ്പെടാൻ വരട്ടെ; ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ധോണിയുടെ തനിപ്പകർപ്പായ, അടുത്ത ധോണിയെന്ന് വിശേഷിപ്പിക്കാവുന്ന ഒരു മിന്നും താരമുണ്ട്. പറയുന്നത് മുൻ ധോണിയുടെ അടുത്ത

from Cricket https://ift.tt/30VE3Yu

Post a Comment

0 Comments