സിഡ്നി∙ ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ ഉടനീളം ഓസീസ് താരങ്ങളെ ചീത്ത വിളിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഓസീസ് പ്രധാനമന്ത്രി കയ്യോടെ ‘പിടികൂടി’. ഇന്ത്യയുടെയും ഓസ്ട്രേലിയയുടെ താരങ്ങൾക്കായി ഓസീസ് പ്രധാനമന്ത്രി സ്കോട്ട് മോറസൺ സംഘടിപ്പിച്ച പുതുവർഷ വിരുന്നിനിടെയാണ് സംഭവം. ‘ഓസ്ട്രേലിയൻ
from Cricket http://bit.ly/2RtlyI5

0 Comments