പോർട് എലിസബത്ത്∙ അഞ്ചു മൽസര ഏകദിന പരമ്പരയിലെ ആദ്യത്തേതിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാക്കിസ്ഥാന് 5 വിക്കറ്റ് വിജയം. ഓപ്പണർ ഇമാം ഉൾ ഹഖ്(86), മുഹമ്മദ് ഹഫീസ്(71 നോട്ടൗട്ട്) എന്നിവരുടെ മികവിൽ 267 റൺസ് വിജയലക്ഷ്യം പാക്കിസ്ഥാൻ അഞ്ചു പന്തുകൾ ബാക്കി നിർത്തി പിന്നിട്ടു. സ്കോർ: ദക്ഷിണാഫ്രിക്ക 50 ഓവറിൽ 2ന്
from Cricket http://bit.ly/2szSeSj

0 Comments