കേരളത്തിനു നേർക്ക് വിദർഭ മുന; ആരാണ് കേമൻമാർ?

2017–18ലെ രഞ്ജി ചാംപ്യൻ ടീമായ വിദർഭയാണു സെമിയിൽ കേരളത്തിന്റെ എതിരാളികൾ. വസീം ജാഫർ മുതൽ ഉമേഷ് യാദവ് വരെ അണിനിരക്കുന്ന ശക്തമായ ടീമുമായെത്തുന്ന വിദർഭയ്ക്കെതിരെ എന്തു തന്ത്രമാകും കേരളം പയറ്റുക. ബാറ്റിങ്ങിലും ബോളിങ്ങിലും കേരളത്തെക്കാൾ ബഹുദൂരം മുന്നിലാണ് വിദർഭയുടെ ഇതുവരെയുള്ള പ്രകടനം. ഈ സീസണിൽ ഇരു

from Cricket http://bit.ly/2MpAZw8

Post a Comment

0 Comments