രണ്ടാം സന്നാഹ മൽസരം: ബോർഡ് ഇലവന് 5 വിക്കറ്റ് വിജയം

തിരുവനന്തപുരം∙ രണ്ടാം സന്നാഹ മൽസരത്തിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ ബോർഡ് പ്രസിഡന്റ്സ് ഇലവന് 5 വിക്കറ്റ് വിജയം. സ്കോർ: ഇംഗ്ലണ്ട് ലയൺസ്– 104(22.3 ഓവർ), ബോർഡ് പ്രസിഡന്റ്സ് ഇലവൻ– 105​​‌‌ / 5 (21.2 ഓവർ). ആദ്യ മൽസരത്തിലും ബോർഡ് ടീമായിരുന്നു വിജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ലയൺസിന്റെ നായകൻ

from Cricket http://bit.ly/2MlfoVx

Post a Comment

0 Comments