മലപ്പുറം ∙ ഇന്ത്യ–ന്യൂസീലൻഡ് ക്രിക്കറ്റ് പരമ്പരയുടെയും ഐഎസ്എൽ ഫുട്ബോളിന്റെയും ആരവത്തിനിടെ രാജ്യം നിശ്ശബ്ദമായി മറ്റൊരു കായികോത്സവത്തിന് ഒരുങ്ങുന്നു. ശ്രവണ വെല്ലുവിളികൾ നേരിടുന്ന കളിക്കാർ പങ്കെടുക്കുന്ന ഡെഫ് പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ (ഡിപിഎൽ) 2–ാം സീസൺ തിങ്കളാഴ്ച മുതൽ മധ്യപ്രദേശിലെ ഭോപാലിൽ
from Cricket https://ift.tt/30GVmA0
0 Comments