കൊൽക്കത്ത∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ കളിക്കുന്ന ദീപക് ചാഹറും ഇഷാൻ കിഷനും കൊൽക്കത്തയിൽ ഇന്നു നടക്കുന്ന മൂന്നാം ട്വന്റി20ക്കുശേഷം ദക്ഷിണാഫ്രിക്കയിലേക്കു പോകുമെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തയാറെടുക്കുന്ന ഇന്ത്യൻ എ ടീമിൽ ബിസിസിഐ ഇരുവരെയും ഉൾപ്പെടുത്തിയതായാണ്
from Cricket https://ift.tt/3CCbdx4
0 Comments