കൊൽക്കത്ത ∙ ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി20 പരമ്പരയിലെ അവസാന മത്സരം ഇന്നു ഈഡൻ ഗാർഡനിൽ. മൂന്നാം ജയത്തോടെ ഇന്ത്യ പരമ്പര തൂത്തുവാരാനെത്തുമ്പോൾ ന്യൂസീലൻഡിന്റെ ലക്ഷ്യം ആശ്വാസ ജയം. കൊൽക്കത്തയിലും ടോസ് നിർണായകമാകുമെന്നാണ് സൂചന. ആദ്യ രണ്ടു മത്സരങ്ങളിലും ടോസ് നേടിയത് ഇന്ത്യൻ നായകൻ രോഹിത് ശർമയായിരുന്നു. രാത്രി
from Cricket https://ift.tt/3DCZaRz
0 Comments