ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എന്ന നിലയിൽ ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ തന്റെ കരിയറിൽ ആകെ ഒരു ഏകദിന ക്രിക്കറ്റ് കിരീടം മാത്രമാണ് ഏറ്റുവാങ്ങിയിട്ടുള്ളത്: 1996ലെ ടൈറ്റൻ കപ്പ്. ആ ഓർമകൾക്ക് ഇന്ന് കാൽ നൂറ്റാണ്ട് പൂർത്തിയാകുന്നു.ഇന്ത്യ വേദിയൊരുക്കിയ ടൈറ്റൻ കപ്പിനുവേണ്ടിയുള്ള ത്രിരാഷ്ട്ര പരമ്പരയിൽ
from Cricket https://ift.tt/3BRjo8q
0 Comments