ജയ്സ്വാളിന് ‘ക്യാപ്റ്റൻ കൂളിന്റെ’ കിടിലൻ സമ്മാനം; ഇന്ന് മുംബൈയ്‌ക്കെതിരെ!

രാജസ്ഥാൻ റോയൽസിൽനിന്നു അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയെങ്കിലും െഎപിഎലിലെ തുടക്കകാരനായ യശ്വസ്വി ജയ്സ്വാളിന് ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണിയുടെ സമ്മാനം. നേരത്തേ തന്നെ പ്ലേഓഫിൽ ഇടംപിടിച്ച ചെന്നൈയെ തോൽപിച്ചതോടെ, രാജസ്ഥാൻ റോയൽസ് അവസാന നാലിലേക്ക് സാധ്യത വർധിപ്പിച്ചിരുന്നു. ഇതിനിടെയാണ്

from Cricket https://ift.tt/3uIHaSc

Post a Comment

0 Comments