ഹൈദരാബാദ് ∙ വിനൂ മങ്കാദ് ട്രോഫി അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി കേരളം നോക്കൗട്ടിൽ. എലീറ്റ് ഗ്രൂപ്പ് ഡിയിൽ 2–ാം സ്ഥാനക്കാരായാണു കേരളത്തിന്റെ പ്രീക്വാർട്ടർ പ്രവേശം. കേരളം – രാജസ്ഥാൻ പ്രീക്വാർട്ടർ 11ന് അഹമ്മദാബാദിൽ നടക്കും. ബറോഡയ്ക്കെതിരെ ഇന്നലെ നടന്ന അവസാന ലീഗ് മത്സരം മഴയും
from Cricket https://ift.tt/2YkHMRP
0 Comments