‘കാൽക്കുലേറ്റർ’ കളഞ്ഞ് കോലിയും ബാംഗ്ലൂരും; കാരണം ഗ്ലെൻ ‘മാക്സിമം വെൽ’!

ഒരു വർഷം മുൻപ് അറേബ്യൻ മണ്ണിലെ ഐപിഎലിൽ പഞ്ചാബിന്റെ ജഴ്സിയിലെത്തുമ്പോൾ 10.75 കോടി ആയിരുന്നു ഗ്ലെൻ മാക്‌സ്‌വെലിന്റെ പ്രതിഫലം. ഓസീസ് ഓൾറൗണ്ടർ പക്ഷേ, കളത്തിൽ നിന്നു നേടിയതു വെറും 108 റൺസ്. എന്നിട്ടും ഇക്കഴിഞ്ഞ താരലേലത്തിൽ മാക്‌സ്‌വെലിനെ സ്വന്തമാക്കാൻ ടീമുകൾ മത്സരിച്ചു. റോയൽ ചാലഞ്ചേഴ്സ് ആ പോരാട്ടത്തിൽ

from Cricket https://ift.tt/3a4qdrG

Post a Comment

0 Comments