സഞ്ജുവും സംഘവും അകത്തോ പുറത്തോ? ഉത്തരം മുംബൈ പറയും, കൊൽക്കത്തയും!

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് (ഐപിഎൽ) പ്ലേഓഫ് ഘട്ടത്തോട് അടുക്കുമ്പോൾ അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചത് മൂന്നു ടീമുകളാണ്. ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപിറ്റൽസും ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സും. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് പഞ്ചാബ് കിങ്സിനെ കീഴടക്കിയാണ് 16 പോയിന്റുമായി പ്ലേഓഫ് ഉറപ്പിച്ചത്. ബാക്കി ഒരു

from Cricket https://ift.tt/3BbFJhb

Post a Comment

0 Comments