അബുദാബി∙ തകർപ്പൻ റൺചേസിലൂടെ ചെന്നൈ സൂപ്പർ കിങ്സിന് സീസണിലെ മൂന്നാം തോൽവി സമ്മാനിച്ചെങ്കിലും, രാജസ്ഥാൻ റോയൽസിനെ പുകഴ്ത്തി ചെന്നൈ നായകൻ മഹേന്ദ്രസിങ് ധോണി. രാജസ്ഥാൻ താരങ്ങളുടെ ബാറ്റിങ് രീതിവച്ച് ഒരു 250 റൺസെങ്കിലും നേടാനായിരുന്നെങ്കിൽ ചിലപ്പോൾ ചെന്നൈ രക്ഷപ്പെടുമായിരുന്നുവെന്ന് മത്സരശേഷം ധോണി
from Cricket https://ift.tt/3ooTdCV
0 Comments