വിഷ്ണു വീണ്ടും മിന്നി; കേരളത്തിനു ജയം

ബെംഗളൂരു ∙ ടൂർണമെന്റിലെ മൂന്നാം സെഞ്ചുറിയുമായി പത്തനംതിട്ടക്കാരൻ വിഷ്ണു വിനോദ് (139) കളംനിറഞ്ഞപ്പോൾ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിനു 4–ാം ജയം. ആന്ധ്രയ്ക്കെതിരെ 6 വിക്കറ്റിനാണു കേരളത്തിന്റെ വിജയം.

from Cricket https://ift.tt/2MO6tfK

Post a Comment

0 Comments