സിഡ്നി∙ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ച താലിബാൻ രാജ്യത്തെ വനിതാ ക്രിക്കറ്റിന് വിലക്കേർപ്പെടുത്തിയാൽ ഈ വർഷം നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽനിന്ന് പിൻമാറുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മുന്നറിയിപ്പ്. ഓസ്ട്രേലിയയിലെ ഹൊബാർട്ടിൽ ഈ വർഷം അവസാനം നടക്കേണ്ട ടെസ്റ്റ് മത്സരം
from Cricket https://ift.tt/3yX3mbE
0 Comments