ഠാക്കൂറിന്റെ വെടിക്കെട്ടിൽ വീഴുമോ സിലക്ടർമാർ? ലോകകപ്പിലെ ടീം ഇന്ത്യയിൽ ആരൊക്കെ?

കെന്നിങ്ടൺ ഓവലിൽ ഇംഗ്ലണ്ടിന്റെ പദ്ധതികൾ മാത്രമല്ല, ടീം ഇന്ത്യൻ സിലക്ടർമാരുടെ കണക്കുകൂട്ടലുകളെയും പിടിച്ചുകുലുക്കിയിട്ടുണ്ടാകും ശാർദൂൽ ഠാക്കൂറിന്റെ ആ മിന്നൽ ഇന്നിങ്സ്. അഞ്ചു ടെസ്റ്റുകൾ നീണ്ട പട്ടൗഡി ട്രോഫി പരമ്പരയിലെ നിർണായക മത്സരത്തിൽ പിറന്ന ‘ഗെയിം ചെയ്ഞ്ചിങ്’ ഇന്നിങ്സ് എന്നതിനും മേലെയാണു

from Cricket https://ift.tt/3BEJKL5

Post a Comment

0 Comments