നുഴഞ്ഞുകയറ്റത്തിൽ ജാർവിസിന് ‘ഹാട്രിക്‌’; ഇത്തവണ വിലക്കല്ല, അറസ്റ്റ്!– വിഡിയോ

ലണ്ടൻ ∙ ഗ്രൗണ്ടിലേക്കുള്ള നുഴഞ്ഞുകയറ്റത്തിൽ ഇംഗ്ലിഷ് ക്രിക്കറ്റ് ആരാധകൻ ഡാനിയൽ ജാർവിസിനു ഹാട്രിക്. 2–ാം ടെസ്റ്റിലും 3–ാം ടെസ്റ്റിലും മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി വിവാദനായകനായ ജാർവിസ് ഇന്നലെ ഓവലിലും ഇന്ത്യൻ ജഴ്സിയണിഞ്ഞു ഗ്രൗണ്ടിലിറങ്ങി. ലോർഡ്സിൽ ഫീൽഡറായും ലീ‍ഡ്സിൽ ബാറ്റ്സ്മാനായുമാണു

from Cricket https://ift.tt/3tgeuiI

Post a Comment

0 Comments