അശ്വിനെ പുറത്തിരുത്താൻ കാരണം കോലിയുമായുള്ള പ്രശ്നം? അഭ്യൂഹം വ്യാപകം!

ലണ്ടൻ∙ ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് രവിചന്ദ്രൻ അശ്വിന് ഓവല്‍ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതിന് കാരണമെന്ന് അഭ്യൂഹം. ഏതാനും ആഴ്ചകൾക്കു മുൻപ് കൗണ്ടി മല്‍സരത്തില്‍ സറെ ടീമിനായി ഇന്ത്യ–ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന ഓവലിൽ തിളങ്ങിയിട്ടും അശ്വിനെ

from Cricket https://ift.tt/3DP80fc

Post a Comment

0 Comments