ആരാധകരെ ഞെട്ടിച്ച് പുതുവേഷത്തിൽ ധോണി; ശാസ്ത്രിക്കുശേഷം സ്ഥിരം കോച്ച്?

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെയറിയാൻ ആകാംക്ഷയോടെ കാത്തിരുന്ന ആരാധകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ടീമിനൊപ്പം ചേരുന്നത് ഒരാൾ മാത്രമാണ്; തന്ത്രങ്ങളുടെ ആശാനായ മുൻ നായകൻ എം.എസ്.ധോണി. പ്രഥമ ട്വന്റി20 ലോകകപ്പ് ഇന്ത്യയ്ക്കു നേടിത്തന്ന, 6 ട്വന്റി20 ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ച ധോണിയെ വിരമിച്ചതിനു

from Cricket https://ift.tt/3hfLqTk

Post a Comment

0 Comments