സഞ്ജുവിന് ഇടമില്ല; 4 വർഷത്തിനുശേഷം അശ്വിൻ ടീമിൽ, ധവാനും ചെഹലും പുറത്ത്!

മുംബൈ∙ ട്വന്റി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിൽ അപ്രതീക്ഷിതമായി ആരും ഇടംപിടിച്ചില്ലെങ്കിലും ഞെട്ടിച്ചുകളഞ്ഞത് രണ്ടു പേരുടെ അസാന്നിധ്യമാണ്; ഓപ്പണർ ശിഖർ ധവാനും സ്പിന്നർ യുസ്‌വേന്ദ്ര ചെഹലും. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളെന്ന് കരുതിയിരുന്ന ഇരുവരെയും ടീം സിലക്ഷനിൽ ചേതൻ ശർമയുടെ

from Cricket https://ift.tt/3z0O1GN

Post a Comment

0 Comments