കഴിഞ്ഞ ഐപിഎലിൽ 8.5 കോടി വില ലഭിച്ച താരം; ഇത്തവണ നെറ്റ് ബോളർ!

ഐപിഎൽ ക്രിക്കറ്റ് ഓഹരി വിപണി പോലെയാണെന്നു വെസ്റ്റിൻഡീസ് പേസ് ബോളർ ഷെൽഡൻ കോട്രലിന് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും; എത്ര ഉയരത്തിലേക്കും കുതിച്ചുയരാം, എതു നിമിഷവും കൂപ്പുകുത്താം....

from Cricket https://ift.tt/3nMrsUv

Post a Comment

0 Comments