ധോണി വരുന്നത് സൂപ്പർ ക്യാപ്റ്റനാകാൻ? മെന്ററായി വന്ന് കോലിയെ ഒതുക്കുമോ?

ട്വന്റി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ യഥാർഥ ക്യാപ്റ്റൻ ആരാണ്? നിലവിലെ ക്യാപ്റ്റൻ വിരാട് കോലിയോ ഭാവി ക്യാപ്റ്റൻ രോഹിത് ശർമയോ? അതോ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ മഹേന്ദ്രസിങ് ധോണിയോ? ആരാധകർക്കെന്ന പോലെ ടീമംഗങ്ങൾക്കും സംശയം കാണും. ലോകകപ്പിനുശേഷം

from Cricket https://ift.tt/3tQkCy8

Post a Comment

0 Comments