റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലന ക്യാംപ്. നെറ്റ്സിൽ ഒരു വശത്ത് ക്യാപ്റ്റൻ വിരാട് കോലിയും മറുവശത്ത് എബി ഡിവില്ലിയേഴ്സും ബാറ്റ് ചെയ്യുന്നു. ഇരുവർക്കും മാറി മാറി പന്തെറിയുന്നതാവട്ടെ ഒരു എറണാകുളത്തുകാരൻ പയ്യനും. ഐപിഎലിലെ മലയാളിപ്പട്ടികയിൽ പലരും വിട്ടുപോയ പേര്, അതാണ് ഗബ്രിയേൽ ബെൻ കുര്യൻ. കഴിഞ്ഞ
from Cricket https://ift.tt/3lUuIuD
0 Comments